ബാറ്റിങ്ങിൽ തനിക്ക് പ്രചോദനം രാമായണത്തിലെ കഥാപാത്രം; വെളിപ്പെടുത്തി സെവാഗ്

രാമായണത്തില്‍ രാവണന്റെ ലങ്കയില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് തന്റെ പ്രചോദനമെന്ന് സെവാഗ് പറയുന്നു.

കോവിഡ് കാലത്ത് മനസിനെ റീചാർജ് ചെയ്യാനുള്ള ഏറ്റവും മികച്ച ഉപായമാണ് മുഖ്യമന്ത്രിയുടെ വാർത്താമ്മേളനം കാണുക എന്നുള്ളത്; ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍ ആകുന്നു

ഓരോ വാർത്താസമ്മേളനം കഴിയുമ്പോളും എങ്ങനെയാണ് ഈ ഡാറ്റകൾ സംഘടിപ്പിക്കുക എന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ടായിരുന്നു.