ഇന്ത്യൻ മണ്ണിൽ ചെെന കെട്ടിയ ടെൻ്റിന് കേണൽ സന്തോഷ് ബാബുവും സംഘവും തീയിട്ടു: ഓടിരക്ഷപ്പെട്ട ചെെനയ്ക്ക് ഇന്ത്യ മറുപടി നൽകിയത് അവരുടെ മണ്ണിൽച്ചെന്ന്

ചൈനീസ് സേന ഇന്ത്യൻ ഭാഗത്തു നിർമിച്ച ടെൻ്റ് സന്തോഷും സംഘവും തീവച്ച് നശിപ്പിക്കുകയും ഇതേത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സംഘത്തെ കീഴ്പ്പെടുത്തിയ

എട്ടു കിലോമീറ്റർ ഉള്ളിലേക്ക് കടന്നു കയറി ഇന്ത്യൻ പ്രദേശം സ്വന്തമാക്കാൻ ചെെന: സ്ഥാപിച്ചത് മൂന്നുറിലധികം ടെൻ്റുകൾ

ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാസങ്ങളോളം നിലയുറപ്പിക്കാൻ സജ്ജമാണെന്നും എതിരാളിയുടെ ഏതു

അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായി: ബിജെപി എംപി

നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായെന്നാണ് താന്‍ കരുതുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു...

നേപ്പാൾ തീകൊണ്ടു കളിക്കുന്നു: ഇന്ത്യൻ മണ്ണിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കു നേരേ നേപ്പാൾ സെെന്യം വെടിവച്ചു

നേപ്പാളി സേന പിടിച്ചുകൊണ്ടുപോയ ലഗാന്‍ കിഷോറിനെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇന്ത്യന്‍ മണ്ണില്‍ നിന്നുമാണ് തന്നെ പിടിച്ചുകൊണ്ടുപോയതെന്ന് കിഷോറും നേരത്തേ

അതിർത്തിയിൽ ഇന്ത്യ- ചെെന മുഖാമുഖം: യുദ്ധസജ്ജമായിരിക്കാൻ ചെെനീസ് സെെനികർക്ക് ചിൻപിങിൻ്റെ നിർദ്ദേശം

പീപ്പിൾസ് ലിബറേഷൻ ആർമി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണു ചിൻപിങ് ഉത്തരവ് പുറപ്പെടുവിച്ചത്...

ബറോഡയിൽ മൂന്ന് സൈനികർക്ക് കൊറോണ

ഗുജറാത്തിലെ ബറോഡയിൽ സൈനികർക്ക് കൊറോണ സ്ഥിരീകരിച്ചു. സൈന്യത്തിലെ മൂന്നു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.എ​ടി​എം കൗ​ണ്ട​റി​ല്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ്

Page 1 of 91 2 3 4 5 6 7 8 9