സാഹചര്യം ഏതായാലും ഓണം ഉണ്ണുക മലയാളിയുടെ വലിയ ആഗ്രഹം, അതിന് തടസമുണ്ടാകരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഈ ഓണക്കാലത്ത് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമായി 7000 കോടി വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.