കോവിഡ്: ഇന്ത്യയിലേക്ക് 12 ടൺ ഭക്ഷ്യവസ്തുക്കൾ അയച്ച് ആഫ്രിക്കൻ രാജ്യം കെനിയ

പ്രതിസന്ധിയിൽ ഭക്ഷ്യക്ഷാമം മറികടക്കാൻ ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കെനിയൻ അധികൃതർ കൈമാറിയത്.

ആത്മനിര്‍ഭര്‍ ഭാരത്: ഇറക്കുമതി നിര്‍ത്തി പ്രതിരോധ മേഖലയ്ക്കുള്ള ആയുധങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും: രാജ്‌നാഥ് സിംഗ്

2020 അവസാനത്തോടെ ആയുധങ്ങളുടെ പട്ടിക പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തീരുമാനം പൂര്‍ണമായും നടപ്പാക്കാനാണ് നീക്കം.

എല്ലാവർക്കും സഹായം നൽകുന്ന അമേരിക്കയും ഒടുവിൽ സഹായം ചോദിച്ചു: 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ന്യൂയോർക്കിൽ പറന്നിറങ്ങി

തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിക്കു

മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം; നേട്ടം കൊയ്യുന്നത് അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾ

നഷ്ടത്തെ തുടർന്ന് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ രുചി സോയ എന്ന കമ്പനിയെ ഈയടുത്താണ് പതഞ്ജലി ഏറ്റെടുത്തത്.

ഉള്ളിവില നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; മൊത്ത വില്പനക്കാര്‍ക്ക് സംഭരണപരിധി 25 ടണ്‍ ആക്കി

രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൂഴ്ത്തിവയ്പ്പ് തടയാന്‍ ഉള്ളിയുടെ സംഭരണപരിധി കുറച്ചു.മൊത്തവില്‍പ്പനക്കാര്‍ക്ക് സംഭരണ പരിധി

രാജ്യത്തെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങൾ ഉള്ള മഹാരാഷ്ട്രയിൽ പാകിസ്താനിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ; പ്രതിഷേധം

കമ്പനിയുടെ ടെൻഡറിൽ പറഞ്ഞിരിക്കും പ്രകാരം നവംബറിൽ ഉള്ളിയുമായി കപ്പലുകൾ ഇന്ത്യൻ തീരത്തടുക്കും.

സ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ധനമന്ത്രാലയം

സ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ധനമന്ത്രാലയം  വെളിപ്പെടുത്തി. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി അപ്പോഴേക്കും