ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍; സിനിമ ഉടനെന്ന് എംടി

എംടി​വാ​സു​ദേ​വ​ൻ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.

രണ്ടുകോടി ദിർഹം തട്ടിച്ചെന്ന് പരാതി: ഗോകുലം ഗോപാലന്റെ മകന്‍ യുഎഇയില്‍ അറസ്റ്റിൽ

സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലൻ യുഎഇയില്‍ അറസ്റ്റില്‍

വന്‍തോതില്‍ നികുതിവെട്ടിച്ചുവെന്ന് പരാതി; ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഫിനാന്‍സിന്റെ രാജ്യത്തെ വിവിധ ശാഖകളില്‍ ഒരേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നു രാവിലെ രാവിലെ