ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം; യുഎന്നിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു

ഇന്ന് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തിൽനിന്ന് പിന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യ എന്നാണ് കരുതപ്പെടുന്നത്.

കാലം കാത്തുവച്ച പ്രതികാരം: വസ്ത്രനിർമ്മാണം മാറ്റിവച്ച് മാസ്കുകളും ഗൗണുകളും നിർമ്മിച്ച് ഇസ്രായേലിനു നൽകി ഗാസ

നിലവിൽ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലിചെയ്യാൻ 400 പേരെ കൂടി നിയമിക്കുകയും ചെയ്തുകഴിഞ്ഞു...

ഉപരോധം പലസ്തീനിൽ നിന്നും കൊറോണയെ അകറ്റി: ഉപരോധിച്ചവർ കൊറോണപ്പേടയിൽ പരക്കം പായുന്നു

പാകിസ്ഥാനിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ രണ്ടുപേർക്കാണ് കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചത്. തെക്കൻ ഗാസയിലെ റാഫയിലെ ഒരു ആശുപത്രിയിൽ ഇവരെ ഐസൊലേഷനിൽ

‘നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ എന്നിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല; പിന്നല്ലെ കൊറോണ

'നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ ഇത്രയൊക്കെയുണ്ടായിട്ടും കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളുടെ ജീവനെടുക്കാൻ സാധിച്ചിട്ടില്ല. പിന്നെ കൊറോണ എന്തു ചെയ്യാനാണ്.

ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പാലസ്തീനെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ 5.5 ബില്ല്യണ്‍ ഡോളറില്‍ 4 മില്ല്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കും

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന തകര്‍ന്ന പാലസ്തീന്റെ പുനര്‍നിര്‍മാണത്തിന് ഇന്ത്യയുടെ കയ്യയച്ചുള്ള സഹായം. 5.4 ബില്യണ്‍ യുഎസ് ഡോളറാണ് പാലസ്തിന്റെ പുനര്‍നിര്‍മാണത്തിനായി

യുദ്ധം തകര്‍ത്ത ഗാസയെ തങ്ങള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് ഖത്തര്‍

ഇസ്രേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസ പുനര്‍നിര്‍മിച്ചുനല്കാമെന്ന് ഖത്തറിന്റെ വാഗ്ദാനം. ഏഴ് ആഴ്ച നീണ്ട യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഗാസയിലെ അനിശ്ചിതകാല വെടിനിര്‍ത്തലിനെയും

പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ മനുഷ്യാവകാശ ലംഘനം കണ്‌ടെത്തുവാന്‍ യുഎന്‍ സമതിയെ നിയമിച്ചു

പാലസ്തീനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെടുവാന്‍ ഇടയായ സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഐക്യരാഷ്ട്ര സഭ പ്രത്യേക

വെടിനിര്‍ത്തലിന് പുല്ലുവില; ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചു

അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തലില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. ഗാസയെ ലക്ഷ്യമാക്കി വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചു.ആക്രമണത്തില്‍ ഇന്നു

ഗാസയില്‍ 72 മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ഇടപെടലിനെ തുടര്‍ന്ന് ഇസ്രയേലും ഹമാസും തമ്മില്‍ 72 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ധാരണയായി. മാനുഷിക

Page 1 of 21 2