മുഖ്യമന്ത്രി ഇത്രയും തരം താഴരുത്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

വാക്സിന്‍ ചലഞ്ച്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ

ധാരാളം ഹൃദയ സ്പർശിയായ അനുഭവങ്ങളാണ് ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയെ ബന്ധപ്പെട്ട് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലധികം രൂപ; ജനങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വാക്സിൻ നയം സംസ്ഥാനത്തിനെ അധിക ഭാരം അടിച്ചേൽപിക്കുന്നതാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഇത് നമ്മുടെ നാടല്ലേ, കേരളമല്ലേ; കേരളത്തിൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഇന്ന്മാത്രം ദുരിതാശ്വാസനിധിയിലേക്ക് അയച്ചത് 22 ലക്ഷം രൂപ

ഇന്ന് ഒരു ദിവസത്തിനുള്ളില്‍, വൈകീട്ട് നാലര മണി വരെ വാക്‌സിന്‍ എടുത്തവര്‍ മാത്രം നല്‍കിയ സംഭാവന 22 ലക്ഷം രൂപയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി തിരികെ നൽകാൻ ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം; മാര്‍ഗ്ഗരേഖ പുറത്തിറക്കി

ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവര്‍ക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.

സക്കാത്ത് നൽകുന്ന മുസ്ലിം ലീഗുക്കാർ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും തന്നില്ല: എകെ ബാലൻ

ഇത്തരം ഒരു ഘട്ടത്തിൽ നിയമസഭ ചേരുന്നത് ആശങ്കയാണ്. എന്നാൽ അത് പ്രതിപക്ഷം മനസിലാക്കുന്നില്ല. അവരുടേത് ആത്മഹത്യപരമായ തീരുമാനമാണ്.

ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല’ ഫായിസ് കൊടുത്തു കോവിഡ് അതിജീവനത്തിന് 10313 രൂപ

തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞു 'ചെലോല് കൊടുക്കും ചെലോല് കൊടുക്കൂല, പക്ഷേ എല്ലാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണം'.

കോവിഡ് പ്രതിരോധം: ഒരു രൂപ പോലും ചെലവഴിക്കാതെ കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിക്കപ്പെട്ടത്.

Page 1 of 31 2 3