യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിന്റെ കായ്ഫലം കൂട്ടാൻ സാധിക്കും: സുരേഷ് ഗോപി

യേശുദാസിന്റെയും ചിത്രയുടെയും പാട്ടും ഒപ്പം ചാണകവും ഉണ്ടെങ്കില്‍ തെങ്ങ് തഴച്ചുവളരുമെന്ന് സുരേഷ് ഗോപി