ഗാന്ധിയുടെ ചിത്രം വെച്ചുള്ള അമേരിക്കന്‍ കമ്പനിയുടെ ബിയര്‍ ബോട്ടിലിനെതിരെ അമേരിക്കന്‍ രാഷ്ട്രപിതാവ് ജോര്‍ജ് വാഷിംഗ്ടണ്ണിന്റെ ചിത്രം പതിപ്പിച്ച ‘വാഷിംഗ്ടണ്‍ സ്ലിപ്പ’റുമായി ഒരു കേരള കമ്പനി

ന്യൂ ഇംഗ്ലണ്ട് ബ്രൂയിങ് കന്പനിയുടെ ബിയര്‍ ബോട്ടിലിലാണ് രാഷ്ട്രപിതാവിന്റെ രേഖാചിത്രം ആലേഖനം ചെയ്ത് ഗാന്ധി ബോട്ട് എന്ന പേരില്‍ വിപണിയിലിറക്കി