അമിത് ഷാ പറഞ്ഞ സ്വര്‍ണകടത്തുക്കേസിലെ ദുരൂഹമരണം ബാലഭാസ്‌ക്കറിന്റേതാണെന്ന് ബിജെപി നേതാക്കള്‍

അമിത് പറഞ്ഞ ദുരൂഹ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.