വിഷം കഴിച്ച് അവശതയിലായി; ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വായ് പൊട്ടിത്തെറിച്ച് സ്ത്രീക്ക് അസാധാരണ മരണം

കുഴലിലൂടെ വിഷം പുറത്തേക്ക് എടുക്കുമ്പോൾ സൾഫ്യൂരിക് ആഡിസും ഓക്സിജനുമായുളള കൂടിച്ചേരലിൽ പൊട്ടിത്തെറി സംഭവിച്ചതാകാമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു.