നാല് സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തും; പഞ്ചാബില്‍ തൂക്കുസഭ; കോൺഗ്രസിനെ കാത്തിരിക്കുന്നത് ആഭ്യന്തര കലഹം; സർവേയുമായി എബിപി സി-വോട്ടർ

ഗോവയിലെ 40 അംഗ നിയമസഭയിൽ പരമാവധി സീറ്റുകളുമായി ബിജെപിക്ക് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും.