അമേരിക്ക-ചൈന വ്യാപാര യുദ്ധം ; ഗൂഗിളിന്റെ നിർമ്മാണ പ്രവർത്തനം വൻ തോതിൽ വിയറ്റ്നാമിലേക്ക് മാറ്റുന്നു

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം വൻതോതിൽ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റുന്നു. നിക്കെയ് ഏഷ്യന്‍ റിവ്യൂ ആണ് ബുധനാഴ്ച്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്

ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത്തവണ നേരത്തെ പിരിയും

ബ്രിട്ടണില്‍ ഇത്തവണ പാര്‍ലമെന്റ് നേരത്തെ പിരിയും. പാര്‍ലമെന്റ് സമ്മേളനം നേരത്തെ പിരിയാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിര്‍ദേശത്തെ എലിസബത്ത് രാജ്ഞി അംഗീകരിച്ചു. ഇപ്പോള്‍ നടക്കുന്ന സമ്മേളനം സെപ്റ്റംബര്‍ …

ഡോണൾഡ് ട്രംപിന്റെ മുൻ ബിസിനസ് പങ്കാളിയായ ഇന്ത്യൻ വംശജൻ ലഗേജ് മോഷ്ടിച്ചതിന് പിടിയിൽ

ഇതിനെ തുടർന്ന് കാർ പരിശോധിച്ചപ്പോൾ ഏതാനും മാസം മുൻപ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്കേസും കണ്ടെത്തി.

ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടയ്ക്കും; ഭീഷണിയുമായി പാകിസ്താൻ

ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് പാക് മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞത്.

ആമസോണില്‍ മാത്രമല്ല, ഭൂമിയുടെ രണ്ടാം ശ്വാസകോശമെന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന മധ്യ ആഫ്രിക്കന്‍ വനങ്ങളിലും കാട്ടുതീ പടരുന്നു

നിലവില്‍ അംഗോളയെയും ഗാബണിനിലുമാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്.

ആമസോണിലെ തീയണക്കാന്‍ 22 മില്ല്യണ്‍ ഡോളര്‍ സഹായ വാഗ്ദാനവുമായി ജി7 ഉച്ചകോടി ; ആവശ്യമില്ല എന്ന് ബ്രസീൽ

ആമസോണിൽ ഇപ്പോൾ തീ നിയന്ത്രണ വിധേയമാണെന്ന് ബ്രസീല്‍ പ്രതിരോധമന്ത്രി ഫെര്‍ണാണ്ടോ അസെവ്‌ദോ പറഞ്ഞിരുന്നു.

ഭാര്യയോട്മോശമായി പെരുമാറി; ജി7 ഉച്ചകോടിയില്‍ തമ്മിലടിയുമായി ഫ്രഞ്ച്- ബ്രസീല്‍ പ്രസിഡന്റുമാര്‍

തന്‍റെ ഭാര്യയുടെ അടുത്ത് ബ്രസീല്‍ പ്രസിഡന്‍റ് മോശമായി പെരുമാറി എന്ന ആരോപണവുമായി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി.

ട്രോൾ എന്ന് പറഞ്ഞാൽ അത് ഇതാണ്; മോദിക്ക്‌ ഇംഗ്ലിഷ് സംസാരിക്കാനറിയാം,എന്നാൽ ഇപ്പോൾ താൽപര്യമില്ല; പ്രധാനമന്ത്രിയെ അടുത്തിരുത്തി ട്രംപ്

ഇരുവരും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു കാഴ്ച.