ശ്രീലങ്കയിലെ ഭീകരാക്രമണ ഉത്തരവാദിത്വം ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ് ഏറ്റെടുത്തു

ഐസിസിന്റെ വാർത്താ ഏജൻസിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം; ശ്രീലങ്കയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രത്യേക ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.

കൊളംബോ മുൾമുനയിൽ; പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ പൈപ്പ് ബോംബ് നിർവീര്യമാക്കി

ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നതെന്നും വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…

കത്തിയമർന്ന നോത്രദാം കത്രീഡലിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ഫ്രാൻസ് ലോകമെങ്ങുനിന്നും വിദഗ്ദരായ ആർകിടെക്ടുകളുടെ മത്സരം സംഘടിപ്പിക്കുന്നു

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി ദേവാലയം പുതുക്കിപ്പണിയാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനാണ് മത്സരം സംഘടിപ്പിക്കുന്നതെന്നുമാണ് സൂചന.

വിവാദമായ പകര്‍പ്പവകാശ നിയമത്തിന് യൂറോപ്യന്‍ യൂണിയന്‍റെ അംഗീകാരം; തിരിച്ചടിയാകുന്നത് ഗൂഗിളിന്

മുന്‍പ് ചെയ്തുവന്നിരുന്നത് പോലെ കണ്ടന്റുകള്‍ക്കിടയില്‍ പരസ്യം ചെയ്യുന്നതിന് ഗൂഗിള്‍ കരാര്‍ ഒപ്പിടുമ്പോഴേ അനുവാദം വാങ്ങേണ്ടിയും അതില്‍ നിന്നുള്ള വിഹിതവും പങ്കുവയ്ക്കേണ്ടിയും വരും.

തന്റെ മൂന്നാംവയസിൽ മരിച്ച അച്ഛന്റെ അസ്ഥികൂടം പുറത്തെടുത്ത് മകന്റെ ഫോട്ടോഷൂട്ട്;അച്ഛന്റെ കുഴിമാടം തോണ്ടി അസ്ഥികൾക്കൊപ്പം നഗ്നനായി മകന്റെ ഫോട്ടോഷൂട്ട്,​ വിമർശനവുമായി സോഷ്യൽ മീഡിയ

ബീജിംഗ്: പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടം പുറത്തെടുത്ത് പായയിൽ അടുക്കി അതിനൊപ്പം നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആർട്ടിസ്റ്റായ സിയുവാൻ സുചി എന്ന യുവാവാണ് അച്ഛന്റെ …

പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ വിശ്വസ്തരായ പുതുതലമുറ നേതാക്കള്‍ക്ക്‌ നിയമനം; ഉത്തര കൊറിയയുടെ ഭരണനേതൃത്വത്തില്‍ വന്‍ അഴിച്ചുപണിയുമായി കിം ജോങ് ഉന്‍

ഉത്തര കൊറിയയിലെ ജനങ്ങളുടെ പരമോന്നത പ്രതിനിധി എന്നാണ് ഇത് സംബന്ധിച്ച വാര്‍ത്താക്കുറുപ്പില്‍ കിം ജോങ് ഉന്നിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

സുഡാനില്‍ പ്രസിഡന്റിനെ പുറത്താക്കി സെെന്യം നിയന്ത്രണമേറ്റെടുത്തു; രാജ്യത്ത് അടിയന്തിരാവസ്ഥ; ഭരണം സിവിലിയന്‍ സര്‍ക്കാരിന് കൈമാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍

തങ്ങളെ ആരാണ് ഭരിക്കേണ്ടത് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

അനധികൃതമായി യുഎസിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട കുരുന്നിന്റെ ഭയം; ജോണ്‍ മൂര്‍ എടുത്ത ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്ക്കാരം

ആംസ്റ്റര്‍ഡാം: അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ …

ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്താന്‍ അവസരമൊരുക്കി; ഇന്ത്യയുടെ അവകാശവാദം തെറ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍

പുല്വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്.