വികെ സനോജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി

single-img
7 December 2021

വി കെ സനോജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയാകും. എഎ റഹീം സംഘടനയുടെ ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് കണ്ണൂർ സ്വദേശിയായ സനോജിനെ തെരഞ്ഞെടുത്തത്.

ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും സനോജ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വികെ സനോജ്