സത്യപ്രതിജ്ഞ ദിനത്തിൽ സർക്കാരിന് അഭിനന്ദനങൾ അർപ്പിച്ചു 99 രൂപ ഓഫാറുമായി ഫ്രഷ് ആൻഡ് ഫെച്ച് മൊബൈൽ ആപ്പ്

single-img
18 May 2021

കേരത്തിലെ പുതിയ സർക്കാരിന് അഭിനന്ദനങ്ങളുമായി ഒരു മൊബൈൽ ആപ്പ്. സത്യപ്രതിജ്ഞ നടക്കുന്ന 20നും തൊട്ടടുത്ത ദിവസമായ 21നും നടത്തുന്ന പർച്ചേസുകൾക്ക് 99/- രൂപയുടെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാരിനൊപ്പമുള്ള MLA മാരുടെ എണ്ണമാണ് 99 എന്നതാണ് ഇത്തരം ഒരു ഓഫർ ഇടുന്നതിനു കാരണം എന്ന്‌ കമ്പനി ഡയറക്ടർ സജി വ്യക്തമാക്കി.

മാത്‍സ്യ വിപണന രംഗത്തെ പുത്തൻ ആശയമായ ഫ്രഷ് ആൻഡ് ഫെച്ച് ആണ് ഇത്തരം ഒരു ഓഫാറുമായി വന്നിട്ടുള്ളത്. ആലപ്പുഴയിലെ മുഹമ്മയിൽ നിന്നും പ്രവൃത്തിക്കുന്ന ഫ്രഷ് ആൻഡ് ഫെച്ച് മൊബൈൽ ആപ്പ് രാസപദ്ധർത്ഥങ്ങൾ ഒന്നും ഇടാത്ത ഏറ്റവും ഫ്രഷും ഹൈജിനിക്കുമായ മത്‍സ്യം വീടുകളിൽ എത്തിച്ചു തരുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ 30 വർഷക്കാലമായി മാത്‍സ്യ വിപണന രംഗത്തു ഉള്ളവരാണ് ഫ്രഷ് ആൻഡ് ഫെച്ച് അപ്ലിക്കേഷന്റെ അണിയറയിൽ ഉള്ളത്.99 രൂപ ഓഫർ കമ്പനി അവരുടെ ഒഫീഷ്യൽ പേജിലൂടെ ആണ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഉള്ള എല്ലാ ഉപഭോക്താവിനും ഓഫർ ലഭിക്കും അതോടൊപ്പം 19 രാത്രി 12 മണിവരെ വരെ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവർക്കും ഓഫർ ലഭിക്കുമെന്നും കമ്പനി ഡയറക്ടർമാരായ സജി ചന്ദ്രൻ, മഞ്ജു എസ് ചന്ദ്രൻ എന്നിവർ വ്യക്തമാക്കി.