ഇന്ന് തെരഞ്ഞെടുപ്പിൻ്റെ കാണാപ്പുറങ്ങളിൽ: നമ്മുടെ നാട്ടില്‍ നടക്കുന്നത് (First past the post) ഫസ്റ്റ് പാസ്ററ് പോസ്റ്റ്; (Ballot rigging) ബാലറ്റ് റിഗ്ഗിങ്; (Landslide victory) ലാൻഡ് സ്ലൈഡ് വിക്ടറി; (Dog whistle) ഡോഗ് വിസ്സിൽ

single-img
27 March 2021

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രസകരവും, ചിന്തിക്കേണ്ടതുമായ നല്ലതും അതുപോലെ തന്നെ അസാന്മാര്ഗ്ഗികവുമായ പല കാര്യങ്ങളും ഇലക്ഷനുമായി ബന്ധപെട്ടു നമ്മുടെ നാട്ടിലും ലോകത്തെമ്പാടും നടന്നു വരുന്നു, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ചു ജയകുമാർ കെ എഴുതുന്നു.

First past the post: ഭൂരിപക്ഷ വോട്ട് ലഭിച്ചില്ലെങ്കിലും, കൂടുതല്‍ വോട്ടു ലഭിച്ചു എന്ന ആനുകൂല്യത്തിലുള്ള ഒരാളുടെ വിജയം, ഇതിനെ “First past the post” എന്നറിയപ്പെടുന്നു, നമ്മുടെ നാട്ടില്‍ നടക്കുന്നതും ഈ രീതി തന്നെയാണ്…

Ballot rigging: ഒരു കക്ഷിയെയോ വ്യക്തിയെയോ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വോട്ടെണ്ണലില്‍ നടത്തുന്ന തട്ടിപ്പ്. ഇലക്ഷന് ജയിക്കാന്‍ വേണ്ടി കാട്ടികൂട്ടുന്ന എന്ത് അസന്മാര്‍ഗിക മാര്‍ഗ്ഗവും Rig എന്ന പദം കൊണ്ട് സംബോധന ചെയ്യാം

Landslide Victory: ചില പ്രത്യേക സാഹചര്യങ്ങള്‍ കൃത്യമായി വിനിയോഗിച്ചു വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു വരുന്നതിനെ Landslide Victory എന്ന് വിളിക്കാം.

Dog whistle: ഒരു പ്രത്യാക ഉദ്യെശ്യത്തോടെ ഒരു വിഭാഗം ആള്‍ക്കാരെ ലക്ഷ്യമാക്കി തൊടുത്തു വിടുന്ന പ്രചരണങ്ങള്‍

ജയകുമാർ കെ യുടെ ഫേസ്ബുക് പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.