വെറും അഞ്ചു മിനിറ്റ് കൊണ്ട് ജീവിതത്തിന്റെ വില കാണിച്ചു തരുന്ന ഹ്രസ്വചിത്രം “നാളെ”

single-img
25 January 2021

വെറും അഞ്ച് മിനിട്ടു മാത്രമുള്ള ഹ്രസ്വചിത്രം “നാളെ” പക്ഷെ കണ്ടു തീരുമ്പോൾ ഉള്ളൊന്നു പിടയും. നവാഗത സംവിധായകൻ രാഹുൽ ചക്രവർത്തി വളരെ നല്ല രീതിയിൽ അണിയിച്ചൊരുക്കിയ ജീവിത സ്പർശിയായ പ്രമേയം “നാളെ”. കലാഭവൻ ഷാജോൺ ആണ് മുഖ്യവേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

രചനയും സംവിധാനവും: രാഹുൽ ചക്രവർത്തി

നിർമ്മാണം : സത്യജിത്ത് റേ ഫിലിംസ് ആൻഡ് സൊസൈറ്റി & സഫ എന്റർടൈൻമെന്റ്

ഡോപ്പ്: അശോക് സൂര്യ

എഡിറ്റർ: മനു എൻ ഷാജു

സംഗീതം: നിശാന്ത് തപസ്യ

കല: സന്താഷ്