വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ; വൈറലായി സുബിയുടെ ചിത്രങ്ങള്‍

single-img
25 October 2020

വെള്ളിത്തിരയിലൂടെയും ടിവി പരമ്പരകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി സുബി പങ്കുവയ്ക്കാറുമുണ്ട്.എന്തായാലും ഇപ്പോൾ സുബി ഫേസ്ബുക്കിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്.

കൈകളിൽവാഴക്കുലയും തലയിൽ ഒരു കെട്ടും കെട്ടിയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. “വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ“, എന്നാണ്ഈ ഫോട്ടോകൾ പങ്കുവച്ച് കൊണ്ട് സുബി എഴുതിയിട്ടുള്ളത്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/SubiSureshOfficial/posts/1525890930936069