കേരളത്തിൽ ന്ന് 8764 പേർക്ക് കൊവിഡ്; രോഗവിമുക്തി 7723; മരണങ്ങൾ 21

single-img
13 October 2020

കേരളത്തിൽ ഇന്ന് 8764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.അതേസമയം 7723 പേര്‍ക്ക് രോഗം ഭേദമായി.തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ 95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തി.

Media Briefing

Media Briefing

Posted by K K Shailaja Teacher on Tuesday, October 13, 2020