ഒ. രാജഗോപാലിനെ പറയുന്നവരെ മുക്കാലിയിൽ കെട്ടി അടിക്കണം

single-img
9 August 2020

ഈ നടക്കുന്ന പ്രകൃതി ക്ഷോഭങ്ങളുടെയും ട്രയിൻ അപകടങ്ങളുടെയും വിമാന അപകടങ്ങളുടെയും  കാരണങ്ങളും മറ്റും തെളിവുസഹിതം ശാസ്ത്രലോകം വ്യക്തമാക്കിയിട്ടും, കേരളത്തിൽ മാത്രമല്ല ലോകത്തു മുഴുവൻ സമാന സംഭവങ്ങൾ നടക്കുന്നതൊന്നും കാണാതെ അതിൻ്റെ കാരണങ്ങൾ ഒരു വ്യക്തിയുടെ തലയിൽ കെട്ടിവച്ചാൽ പിന്നെ എന്താണ് ചെയ്യേണ്ടത്? ഒ രാജഗോപാൽ മന്തിയായിരുന്നപ്പോൾ അപകടം സംഭവിച്ചതുകൊണ്ടു എല്ലാ ദുരന്തങ്ങളുടെയും പിതൃത്വം അദ്ദേഹം ഏറ്റെടുക്കണം എന്നാണോ?