സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

single-img
19 July 2020

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ‌ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​റ​ണാ​കു​ളം ത​ടി​ക്ക​ക​ട​വ് സ്വ​ദേ​ശി കു​ഞ്ഞു​വീ​രാ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്.

പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം എ​ന്നി അ​സു​ഖ​ങ്ങ​ള്‍ മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞു​വീ​രാ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ എ​ട്ടു​മു​ത​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. 

പ്ലാ​സ്മ തെ​റാ​പ്പി അ​ട​ക്ക​മു​ള​ള ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ നി​ന്നാ​ണ് കോ​വി​ഡ് പ​ക​ര്‍​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല.