ചെെനയെ എങ്ങനെ കാണുന്നോ അതുപോലെ മാത്രമേ കാണാൻ കഴിയു: ഹോ​ങ്കോം​ഗി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കി അമേരിക്ക

single-img
15 July 2020

ഹോ​ങ്കോം​ഗി​ന് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.  ബി​ല്ലി​ൽ ഡോ​ണാ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ചൈ​ന​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ചൈ​ന​യെ കാ​ണു​ന്ന​ത് പോ​ലെ ത​ന്നെ​യാ​കും ഹോ​ങ്കോം​ഗി​നെ​യും ഇ​നി പ​രി​ഗ​ണി​ക്കു​ക​യെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. ഹോ​ങ്കോം​ഗ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ചൈ​ന കൊ​ണ്ടു​വ​ന്ന സെ​ക്യൂ​രി​റ്റി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​ന്ന ബി​ല്ലി​ലും ട്രം​പ് ഒ​പ്പി​ട്ടു.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ, സാ​മ്പ​ത്തി​ക സ​ഹാ​യ​മോ സാ​ങ്കേ​തി​ക ക​യ​റ്റു​മ​തി​യോ ഹോ​ങ്കോം​ഗി​ലേ​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് അ​റി​യി​ച്ചു.