എസ്എൻഡിപി യോഗം ഓഫീസിൽ യൂണിയൻ ജനറൽ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

single-img
24 June 2020

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. 

 കെ മഹേശനെയാണ് എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.