സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്നും കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി

single-img
13 June 2020

സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി.
കൊല്ലം ചിറയിൻകീഴിന് സമീപമുള്ള അന്തിക്കടവിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇള ദിവാകരൻ എന്നാണ് ഇവരുടെ പേര്. പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.