സർക്കാർ ഉത്തരവ് ആദ്യമായി നടപ്പിലാക്കി: നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

single-img
15 May 2020

നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്ന് വനംവകുപ്പ്. അ​രു​വാ​പ്പു​ല​ത്താണ് കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യാഗസ്ഥർ വെടിവെച്ചു കൊന്നത്. 

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് സംസ്ഥാനത്ത് ന​ട​പ്പാ​ക്കി​യ​ത് ഇ​താ​ദ്യ​മാ​ണ്. കോ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ സ​ലീ​ൽ ജോ​സ് ആ​ണ് പ​ന്നി​യെ വെ​ടി​വ​ച്ച​ത് കൊ​ന്ന​ത്.