സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ശുപാർശ

single-img
13 May 2020

സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ശുപാർശ. പന്ത്രണ്ടുമണിക്ക്മുമ്പ് ഇ ലോഗിൻ ചെയ്യാത്തവരുടെ ശമ്പളം കുറയ്ക്കാനാണ് പൊതുഭരണ സെക്രട്ടറി ധനവകുപ്പ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. 

മെയ് ഒന്നുമുതൽ ഇത് നടപ്പാക്കാനാണ് ശുപാർശ. ഇതിനെതിരെ സെക്രട്ടേറിയറ്റിലെ സർവീസ് സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.