രാജ്യത്തെ കേസുകൾ പിടിച്ചു നിർത്തിയെന്ന് പ്രധാനമന്ത്രി

single-img
27 April 2020

രാജ്യത്തെ കേസുകൾ പിടിച്ചു നിർത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ മൂലം രാ​ജ്യ​ത്തെ കേ​സു​ക​ൾക്ക് വലിയ കുറവാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ മാ​ർ​ഗ​നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ ഇ​തി​ന​കം കേ​ന്ദ്രം ന​ൽ​കി​യെ​ന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യും അ​റി​യി​ച്ചു.