അക്ഷയ തൃതീയ: പവന് ആയിരം രൂപയുടെ കിഴിവുമായി ബോബി ചെമ്മണൂർ ഇന്റർനാഷ്ണൽ ജ്വല്ലേഴ്സ്

single-img
22 April 2020

കോഴിക്കോട്: ഐശ്വര്യദായകമായ അക്ഷയ തൃതീയ ദിനത്തിൽ പവന് 1000 രൂപ കിഴിവോടുകൂടി സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് അവസരമൊരുക്കുന്നു.

ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ ഇ കോമേഴ്സ് & ഡയറക്റ്റ് സെല്ലിങ് സ്ഥാപനമായ phygicart.com വഴിഓൺലൈനായി സ്വർണം  ബുക്ക് ചെയ്യാവുന്നതാണ്. ലോക്ക് ഡൗണിനു ശേഷം ഹോം ഡെലിവറി ഉണ്ടായിരിക്കും.

ദുരിത കാലം കടന്ന് ഐശ്വര്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഉപഭോക്താക്കൾ ഈ അക്ഷയ തൃതീയ ദിനത്തെ കാണുമെന്നു   ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു .