സ്വന്തം എഡിറ്റിംഗില്‍ വീഡിയോ; ക്വാറന്റൈനില്‍ വ്‌ളോഗ് ചെയ്യാനാകാതെ അമൃതയും സഹോദരിയും

single-img
15 April 2020

അറിയപ്പെടുന്ന ഗായിക എന്നതിന് പുറമെ അമൃത സുരേഷ് നല്ലൊരു വ്‌ളോഗര്‍ കൂടിയാണ്. ഇതുവരെ സഹോദരിക്കൊപ്പം നിരവധി വ്‌ളോഗുകള്‍ ചെയ്തു കഴിഞ്ഞു. ഇപ്പോഴത്തെ ക്വാറന്റൈന്‍ കാലം വ്‌ളോഗ് ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കടം ഇരുവരും മാറ്റിയത് വ്യത്യസ്തമായ രീതിയിലാണ്. അത് ഇവർ സ്വന്തമായി എഡിറ്റ് ചെയ്തുകൊണ്ട് വ്‌ളോഗിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് .

“ഞങ്ങള്‍ വീണ്ടും വന്നു” എന്ന തലക്കെട്ടോട് കൂടിയാണ് അമൃത എത്തിയത്. ‘അമൃതംഗമയ’ എന്ന ബാന്റിന്റെ പേരിലാണ് എജി വ്‌ളോഗ് തുടങ്ങിയത്. ആരാധകരുടെ പരാതി മാറ്റാനാണ് ഇരുവരും സ്വന്തമായി എഡിറ്റ് ചെയ്ത് ടീസര്‍ ഒരുക്കിയത്.