ചെത്തി മന്ദാരം തുളസി …. കണികാണാന്‍ വിഷു ഗാനവുമായി ശരണ്യ മോഹന്‍

single-img
13 April 2020

ഇത്തവണ ലോക്ക് ഡൗണ്‍ ആയതിനാല്‍ വിഷു ആഘോഷിക്കാൻ എല്ലാവരും വീട്ടില്‍ തന്നെയുണ്ട് . തലേദിവസം പുറത്തിറങ്ങാനും സാധനങ്ങള്‍ വാങ്ങാനും നിയന്ത്രണള്‍ ഉണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്കൊപ്പം വിഷുകണി കാണാം എന്നത് തന്നെ ഒരു ആശ്വാസമാണ്.

ഇതാ, സോഷ്യൽ മീഡിയയായ ഇൻസ്റ്റയിൽ വിഷുവിനോടനുബന്ധിച്ച് ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ശരണ്യ മോഹന്‍. ചെത്തി മന്ദാരം തുളസി എന്ന് തുടങ്ങുന്ന എന്ന ഗാനമാണ് ശരണ്യ ആലപിക്കുന്നത്. ശരണ്യയുടെ ഭര്‍ത്താവ് ഡോ. അരവിന്ദ് കൃഷ്ണനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

@saranyamohanofficial 🥰❤

A post shared by Dr. Aravind Krishnan (@swami_bro) on