കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വീടിന് നേരെ അക്രമണം

single-img
3 March 2020

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വസതിക്ക് നേരെ ആക്രമണം. ഇന്ന് വൈകീട്ടാണ് അക്രമണം നടന്നത്. തിലക്മാര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹുമയൂണ്‍ റോഡിന് സമീപമുള്ള വീടിന് നേരെയാണ് ആക്രമണം നടന്നത്.ഓഫീസ് ജീവക്കാരെ മര്‍ദ്ദിക്കുകയും ഫയലുകളും രേഖകളും മോഷ്ടിച്ചതായും അധീര്‍രഞ്ജന്‍ ചൗധരി അറിയിച്ചു.