ഹിന്ദു , മുസ്ലീം, ക്രിസ്ത്യൻ, മരിച്ചാൽ ദാ ഇങ്ങനെയിരിക്കും: ട്വിറ്ററിൽ സന്ദേശം പങ്കുവച്ച് പരമ്യാ നമ്പീശൻ

single-img
1 March 2020

രാജ്യത്തിൻ്റെ തലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയ കലാപത്തിൻ്റെ  പശ്ചാത്തലത്തില്‍ വിമർളശനാത്മക സന്ദേശവുമായി നടി രമ്യാ നമ്പീശൻ.  ട്വിറ്ററിൽ തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യ ശക്തമായ സന്ദേശവുമായി നടി രമ്യാ നമ്പീശന്‍. 

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കുമെന്ന് രമ്യ വ്യക്തമാക്കുന്നു.

ആയിരക്കണക്കിനു പേരാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.