10 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹോട്ട് ഗേള്‍ മല്ലിക ഷെരാവത്ത് തമിഴിലെത്തുന്നു

single-img
4 February 2020

ബോളിവുഡിന്റെ ഹോട്ട് ഗേള്‍ മല്ലിക ഷെരാവത്ത് തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരസുന്ദരിയുടെ തിരിച്ചുവരവ്. കമല്‍ഹാസന്‍ ചിത്രം ദശാവതാരത്തിലാണ് മല്ലിക അവസാനമായി തമിഴിലെത്തിയത്.

പാമ്പാട്ടം എന്ന ചിത്രത്തിലാണ് മല്ലിക ഇപ്പോള്‍ ഭിനയിക്കുന്നത്. സി വടിവുടയാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് മല്ലിക എത്തുന്നത്. വി പഴനിവേല്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളം. തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.