കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം

single-img
24 December 2019

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം. ജിദ്ദയില്‍ നിന്ന് എത്തിയ സ്‌പൈസ് ജെറ്റിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അപകടകാരണമെന്താണെന്നോ എന്താണ് നിലവിലെ സ്ഥിതിയെന്ന കാര്യങ്ങളോ എയര്‍പോര്‍ട്ട് അധികൃതര്‍ ഇപ്പോളഅ# പുറത്തുവിട്ടിട്ടില്ല.