വളര്‍ത്തു നായയുടെ കടിയേറ്റു; കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്ക്

single-img
25 November 2019

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള കൊതവറയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ നന്ദിനി (62), അമ്മിണി (55), അമ്മിണിയുടെ മകന്‍ ബോസ് (28) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.