അയോധ്യ കേസ് ; തർക്ക ഭൂമി ഹിന്ദുക്കൾക്ക്

single-img
9 November 2019

അയോധ്യ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം തർക്ക ഭൂമി ഹിന്ദുക്കൾക്ക്. മുസ്ലീംങ്ങൾക്ക് പകരം വേറം ഭൂമി നൽകുമെന്നാണ് കോടതി യുടെ വിധി പ്രസ്താവം.അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൈമാറും. മൂന്നു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കൃത്യമായ രൂപരേഖ തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.