തൃശൂരിൽ നിന്നും 40 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പിടികൂടി; രണ്ടുപേര്‍ അറസ്റ്റിൽ

single-img
6 November 2019

തൃശൂർ ജില്ലയിലെ കാരമുക്കിൽ നിന്നും കള്ളനോട്ട് പിടികൂടി. 40 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്.

സംഭവത്തില്‍ നിലവിൽ രണ്ടുപേര്‍ അറസ്റ്റിലായി. എടക്കഴിയൂർ സ്വദേശിയായ ജവാഹ്, നിസാർ എന്നിവരാണ് അറസ്റ്റിലായത്. 2000 രൂപയുടെ കള്ളനോട്ടുകളാണ് ഇവർ സ്കൂട്ടറിൽ കൊണ്ടു പോകുന്നതിനിടെ പിടികൂടിയത്.