കിടിലൻ ഫോട്ടോഷൂട്ടുമായി സുരഭി ലക്ഷ്മി; സോഷ്യൽ മീഡിയയിൽ വൈറൽ

single-img
30 October 2019

ടിവി പരമ്പരയായ എം 80 മൂസയിലെ പാത്തുമ്മയായെത്തി പിന്നീട് സിനിമയിലൂടെ ദേശീയ പുരസ്കാരം വരെ നേടിയ നടിയാണ്സു രഭി ലക്ഷ്മി. ഇപ്പോൾ ഇതാ സുരഭിയുടെ കിടിലൻ ഫോട്ടോഷൂട്ട്. ചിത്രങ്ങൾ വൈറലാകുന്നു. സുരഭിയുടെ പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇത് സുരഭി തന്നെയാണോ എന്നായിരുന്നു ആരാധകര്‍ക്ക് ആദ്യം സംശയം. ഷോട്ടോഷോട്ട് ചിത്രങ്ങളെല്ലാം തന്നെ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

PC: Arun PayyadimeethalMake up: Amal AjithkumarRetouch: Suveesh GraphiccyanideCostume: Alankara boutiqueCoordinator: ansha anith,harikutty, adarsh ashok, Aju

Posted by Surabhi Lakshmi on Wednesday, October 30, 2019