മഞ്ചേശ്വരത്ത് യുഡിഎഫ് തന്നെ മുന്നില്‍; എം സി ഖമറുദീന്‍ ലീഡ് ചെയ്യുന്നു

single-img
24 October 2019

മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീന്റെ ലീഡ് 10000 കടന്നു. ബിജെപിയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.