ടിക്‌ ടോക്‌ ഹീറോസിന്‌ സമ്മാനങ്ങളുമായി ധമാക്ക ടീം

single-img
24 October 2019

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒമർ ലുലുവിന്റെ ‘ധമാക്ക’യിലെ ആദ്യഗാനത്തിന്‌ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയായിരുന്നു.

രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുന്ന ഈ ഗാനത്തിന്‌ ചുവടുവയ്ക്കുന്ന ടിക്‌ ടോക്‌ ഉപയോക്താക്കൾക്ക്‌ ധമാക്ക ടീം സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു.