മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദീന്‍ ലീഡ് ചെയ്യുന്നു

single-img
24 October 2019

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദീന്‍ ലീഡ് ചെയ്യുന്നു. യുഡിഎഫിന് വ്യക്തമായ ലീഡാണ് മണ്ഡലത്തിലുള്ളത്. 4415 വോട്ടുകള്‍ക്കാണ് ഖമറുദീന്‍ ലീഡ് നിര്‍ത്തുന്നത്.