100% കാതല്‍: ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

single-img
23 October 2019

ജി വി പ്രകാശ് കുമാറിനെ നായകനാക്കി ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 100% കാതല്‍. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ജി വി പ്രകാശ് കുമാര്‍ തന്നെ യാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്‌

100% ലവ് (2011) എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ചിത്രം. ശാലിനി പാണ്ഡെയാണ് നായിക. യോഗി ബാബു, ശിവാനി, നാസര്‍, ജയചിത്ര, രേഖ, മനോബല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ നാലിന് തീയേറ്ററുകളി ലെത്തി.