ഹോളിവുഡ് ചിത്രം 1917: പുതിയ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

single-img
4 October 2019

ഒന്നാം ലോക മാഹായുദ്ധത്തിന്റെ ഭാഗമായി നടന്ന സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് 1917. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു.

ക്രിസ്റ്റി വില്‍സണ്‍-കെയ്‌ന്‍സിനൊപ്പം തിരക്കഥയെഴുതിയ സാം മെന്‍ഡിസ് സംവിധാനം ചെയ്യുന്ന  ചിത്രമാണ് 1917. ജോര്‍ജ്ജ് മക്കേ, ഡീന്‍-ചാള്‍സ് ചാപ്മാന്‍, മാര്‍ക്ക് സ്ട്രോംഗ്, ആന്‍ഡ്രൂ സ്കോട്ട്, റിച്ചാര്‍ഡ് മാഡന്‍, ക്ലെയര്‍ ഡുബര്‍ക്ക്, കോളിന്‍ ഫിര്‍ത്ത്, ബെനഡിക്റ്റ് കംബര്‍ബാച്ച്‌ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.