സൗദി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മിശ്ഹരി അന്തരിച്ചു

single-img
9 September 2019

സൗദി രാജകുമാരന്നായ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ മിശ്ഹരി ബിന്‍ ജില്‍വി അല്‍ സൗദ് അന്തരിച്ചു. അല്‍ ഖസീമിന്റെ മുന്‍ ഗവര്‍ണറായിരുന്ന ഫഹദ് ബിന്‍ മിശ്ഹരിയുടെ മകനാണ്.

റിയാദിലുള്ള ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെച്ച് അന്ത്യ ചടങ്ങുകള്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.