കാശ്മീര്‍: കസ്റ്റഡി റിപ്പോര്‍ട്ടുകളിലും നിയന്ത്രണങ്ങളിലും ആശങ്കയറിയിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

അതേപോലെ തന്നെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയേണ്ടതിന്റെയും നിയന്ത്രണ രേഖയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്; ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശിപാര്‍ശ

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ‘അഹര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

പത്ത് ഗാനങ്ങളുമായി സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്.

പണം ചോദിച്ചിട്ട് നല്‍കാത്ത സുഹൃത്തിനെതിരെ വ്യാജ ബലാത്സംഗ ആരോപണവുമായി യുവതി; പരാതിക്കാരിയെ ശാസിച്ച്‌ വനിതാ കമ്മീഷന്‍

എന്നാൽ യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയെ വനിതാ കമ്മീഷൻ ശാസിച്ചു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം; നടപടികള്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഇന്ത്യയിലെ തന്നെ സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു.

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്.

കാൻസർ രോഗിയായ മകന്റെ ചികിത്സക്ക് വേണ്ടി പിരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് മുങ്ങി; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും കാന്‍സര്‍ ബാധിച്ച നാലു വയസുകാരനായ മകന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്.

മാവോയിസ്റ്റ് ഭീഷണി; രാഹുല്‍ ഗാന്ധിയുടെ ഭൂദാനം പാതാറിലെ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് നാളെ നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ഇന്ത്യ- പാകിസ്താൻ സേനകളെ താരതമ്യം ചെയ്ത പ്രസ്താവന; ഖേദ പ്രകടനവുമായി അരുന്ധതി റോയ്

പാകിസ്താന്റെ സൈന്ത്യം സ്വന്തം ജനങ്ങൾക്കെതിരെ അക്രമം നടത്താറില്ലെന്ന് അരുന്ധതി റോയി പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Page 6 of 76 1 2 3 4 5 6 7 8 9 10 11 12 13 14 76