ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോവുന്നത് തന്നെയാണ്; ഏഷ്യാനെറ്റ് വാര്‍ത്തയ്ക്കെതിരെ ടോവിനോ

ഏഷ്യാനെറ്റ് ന്യൂസ് അപ്ഡേറ്റ് ചെയ്ത വാര്‍ത്തക്ക് കിട്ടിയ ലൈക്കുകളെക്കാള്‍ ലൈക്ക് ടോവിനോയുടെ ഈ മറുപടിക്ക് ലഭിച്ചു.

ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിക്കുന്നു; പാമ്പ്‌ പിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്

തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ സൈബർ ആക്രമണത്തിൽ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചതായി വാവ സുരേഷ് കഴിഞ്ഞ ദിവസം അറിയിച്ചത്.

ബിജെപിക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സർക്കാരിനെ താഴെയിറക്കൂ; വെല്ലുവിളിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞിരുന്നു.

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റേത് തൂങ്ങിമരണം തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഈ മാസം 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ

ഭ​ർ​ത്താ​വ് മൊ​ബൈ​ലി​ൽ ചാ​റ്റ് ചെയ്തതിൽ വഴക്ക്; രണ്ടുവയസുകാരി കു​ഞ്ഞു​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ചാ​ടി​യ യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കുട്ടിയെ ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ചാ​ണ് ദീ​പ ആ​റ്റി​ൽ​ച്ചാ​ടി​യ​ത്. പൊ​ട്ട​ൻ​ചി​റ​യി​ലുള്ള ഭ​ർ​തൃ​വീ​ട്ടി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് ദീ​പ​യെ​യും കു​ഞ്ഞി​നെ​യും കാ​ണാ​താ​യ​ത്.

ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം; കൈക്കൂലി ആരോപണത്തില്‍ കാസർകോട് ജന. ആശുപത്രിയിലെ രണ്ട് ​ഡോക്ടർമാരെ സസ്പെന്റ് ചെയ്തു

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

മോദി ഉദ്ഘാടനം ചെയ്ത 2989 കോടി മുടക്കി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച

സ്വാതന്ത്ര സമര സേനാനിയും മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് 182 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും

യുപിയില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുന്നു;അവര്‍ക്ക് തോന്നുന്ന പോലെയാണ് കാര്യങ്ങള്‍; ബിജെപി സര്‍ക്കാര്‍ വാ തുറക്കില്ല: പ്രിയങ്കാ ഗാന്ധി

ഇത് ആദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്.

Page 4 of 119 1 2 3 4 5 6 7 8 9 10 11 12 119