ബിനോയ് കോടിയേരിക്കെതിരായ കേസില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരന്‍ പിള്ള

single-img
21 June 2019


Donate to evartha to support Independent journalism

കോഴിക്കോട്: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഒതുക്കി തീര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.