ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച എസ്‌ഐയെ നടുറോഡില്‍ ശകാരിച്ച് അസി. കമ്മീഷ്ണര്‍: വീഡിയോ വൈറല്‍

single-img
14 June 2019

Support Evartha to Save Independent journalism

ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇന്‍സ്‌പെക്ടറെ തടഞ്ഞു നിര്‍ത്തി അസിസ്റ്റന്റ് കമ്മീഷ്ണര്‍ പരസ്യമായി ശകാരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.