എം.കെ. രാഘവന്‍ വീണു; വാരിയെല്ലിന് പരുക്ക്

single-img
11 June 2019

നിയുക്ത എംപി എം.കെ. രാഘവന് വീട്ടില്‍ വീണു പരുക്ക്. രാത്രി പടികള്‍ ഇറങ്ങുമ്പോള്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്.